06-logo
ഇലവുംതിട്ട നെടിയകാല മേനോൻ സ്മാരക ഗ്രന്ഥശാലയുടെ 75​വാർഷിക ആഘോഷങ്ങളുടെ ലോഗോ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി സ്വാഗത സംഘം രക്ഷാധികാരി കൂടിയായ .ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനു നൽകി പ്രകാശനം ചെയ്യുന്നു

ഇലവുംതിട്ട നെടിയകാല മേനോൻ സ്മാരക ഗ്രന്ഥശാലയുടെ 75​വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ ലോഗോ പൊതു മന്ത്രി വി.ശിവൻകുട്ടി സ്വാഗത സംഘം രക്ഷാധികാരി കൂടിയായ മന്ത്രി വീണാ ജോർജിനു നൽകി പ്രകാശനം ചെയ്യുന്നു