06-sob-abdulla1
അബ്ദുള്ള

ചിറ്റാർ: ചിറ്റാർ അരീക്കൽ വീട്ടിൽ അബ്ദുള്ള (67) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: സുബൈദ. മക്കൾ: സിയാദ്, നൗഷാദ്, നിഷാദ്. മരുമക്കൾ: ഹസീന, ഷെഫീന, ഷെഹാന.