കോന്നി: കൊന്നപ്പാറ ചരിവുകാലായിൽ സി. എസ്. വർഗീസ് (രാജു-71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് കൊന്നപ്പാറ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പഴയപള്ളിയിൽ. ഭാര്യ: ഇടപ്പാവൂർ തറമണ്ണിൽ അമ്മുക്കുട്ടി. മക്കൾ: ഷിജ, ഷിജി. മരുമക്കൾ: സ്റ്റെല്ല, സുജിത്ത്.