കുമ്പനാട് : കടപ്ര ചിറയിൽ കുറ്റിയിൽ തങ്കമ്മ (75) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മന്നത്തു എകെസിഎച്എംഎസ് ശാഖ ശ്മശാനത്തിൽ. ഭർത്താവ് :പരേതനായ മത്തായി. മക്കൾ :സുരേഷ്, സുമതി.