06-sob-ajin-k-ajayan

പ്രക്കാനം: വിളയിൽതറയിൽ അ​ജ​യ​ന്റെയും ല​ളി​തയുടെയും മകൻ അജിൻ കെ അജയൻ (33) നിര്യാതനായി. സംസ്‌കാ​രം നാളെ 2 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : പ്രിയങ്ക, മകൾ : അതിഥി, സഹോദരി : അഞ്ജു (സൗ​ദി).