
അടൂർ : ഐ.എച്ച്.ആർ.ഡി അടൂർ എൻജിനീയറിംഗ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ (ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ), അസിസ്റ്റന്റ് പ്രൊഫസർ (മാത്തമാറ്റിക്‌സ്) എന്നീ തസ്തികകളിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ഒഴിവ്.
അസിസ്റ്റന്റ് പ്രൊഫസർ (ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ)
യോഗ്യത : ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗിൽ ബിരുദവും, ബിരുദാനന്തര ബിരുദവും (ഏതെങ്കിലും ഒന്നിൽ ഫസ്റ്റ് ക്ലാസ് നിർബന്ധം).
അസിസ്റ്റന്റ് പ്രൊഫസർ (മാത്തമാറ്റിക്‌സ്). അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ടെസ്റ്റ്/ ഇന്റർവ്യൂവിനായി 10ന് രാവിലെ 10.30ന് കോളേജ് ഓഫീസിൽ ഹാജരാകണം.
വെബ്‌സൈറ്റ് : www.cea.ac.in. ഫോൺ : 04734 231995.