ചെന്നൈ എസ്. ആർ. എം. യൂണിവേഴ്‌സിറ്റിയിൽ ഒന്നാം വർഷ ബി. ടെക് വിദ്യാർത്ഥിനി ആയ അനിക അനിലിനെ വിശ്വനാഥൻ മെമ്മോറിയൽ ട്രസ്റ്റിന്റെ ഉപഹാരം രക്ഷാധികാരി ആയ ഡോ . ഏ. വി. ആനന്ദരാജിൽ നിന്ന് സ്വീകരിക്കുന്നു. ട്രസ്റ്റ് പ്രസിഡന്റ് കാർത്തികേയൻ, ട്രസ്റ്റ് എക്‌സീക്യൂട്ടിവ് അംഗം സുരേഷ് മുടിയൂർക്കോണം, പ്രീതി അനിൽ എന്നിവർ സമീപം