09-homoeo-medical-camp
ആയുർവേദ ഹോമിയോ മെഡിക്കൽ ക്യാമ്പുകൾ

ചെങ്ങന്നൂർ : മുളക്കുഴ പഞ്ചായത്തിന്റെയും മുളക്കുഴ ആയുർവേദ ഹോമിയോ ഡിസ്‌പെൻസറികളുടെ സംയുക്ത ആഭിമുഖ്യത്തിൽ രണ്ടു ദിവസങ്ങളിലായി ആയുർവേദ ഹോമിയോ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചു .പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ഹോമിയോ മെഡിക്കൽ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സദാനന്ദനും അരീക്കര എസ്.എൻ.ഡി.പി.യുപി സ്‌കൂളിൽ സംഘടിപ്പിച്ച ആയുർവേദ മെഡിക്കൽ ക്യാമ്പ് വൈസ് പ്രസിഡന്റ് രമാ മോഹനും ഉദ്ഘാടനം ചെയ്തു.