ചുങ്കപ്പാറ :നിർമ്മലപുരം കുന്നത്തുപറമ്പിൽ കെ.ജെ.മാത്യു (രാജു - 73, സ്റ്റാഫ് റോയൽ മെഡിക്കൽസ് റാന്നി) നിര്യാതനായി. സംസ്‌കാരം ഇന്ന് 2ന് നിർമ്മലപുരം സെന്റ് ആൻഡ്രൂസ് മാർത്തോമ്മ പള്ളിയിൽ. സഹോദരങ്ങൾ : കെ.ജെ. തോമസ്, കെ.എം.സാറാമ്മ, കെ.ജെ.അലക്‌സാണ്ടർ, കെ.ജെ.ചെറിയാൻ.