ളാക്കൂർ : പുതുവേലിൽ അച്യുതൻ നായർ (79) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ഓമനയമ്മ. മക്കൾ : ബീന, ബിന്ദു, ബിനി. സതീഷ് കുമാർ, സന്തോഷ് കുമാർ, രാകേഷ്.കെ. ഉണ്ണി.