വയ്യാറ്റുപുഴ : മീൻകുഴി ചെങ്ങളത്ത് ആന്റണി (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് മീൻകുഴി ലിറ്റിൽ ഫ്ളവർ പള്ളിയിൽ. ഭാര്യ : റോസമ്മ. മക്കൾ : അഭിലാഷ്, സിസ്റ്റർ എൽസിൻ, അനിത, അനീഷ്, ആശ. മരുമക്കൾ : ദീപ്തി, സജി, ആന്റോ.