chengannur-sndp-union
ശാഖാ പ്രസിഡന്റ് പി.കെ.രമേശ് കുമാർ, സെക്രട്ടറി റ്റി.കെ.സന്തോഷ് കുമാർ, വൈസ് പ്രസിഡന്റ് സുനിത തമ്പി വാർഡ് മെമ്പർ റ്റി.സി.രാജൻ നിയുക്ത യൂണിയൻ കമ്മറ്റിയംഗം രാജു മറ്റ് ഭാരവാഹികൾ തുടങ്ങിയവർ സമീപം.

ചെങ്ങന്നൂർ: എസ്.എൻ.ഡി.പി.യോഗം ചെങ്ങന്നൂർ യൂണിയനിലെ 4322-ാം ഡോ.പൽപ്പു മെമ്മോറിയൽ ആല പടിഞ്ഞാറ് ശാഖ പുതിയതായി നിർമ്മിക്കുന്ന പ്രാർത്ഥനാലയത്തിന്റെ ശിലാസ്ഥാപനം ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ സുരേഷ് പരമേശ്വരൻ നിർവഹിച്ചു. ശാഖാ പ്രസിഡന്റ് പി.കെ.രമേശ് കുമാർ, സെക്രട്ടറി ടി.കെ.സന്തോഷ് കുമാർ, വൈസ് പ്രസിഡന്റ് സുനിതാ തമ്പി ,​ വാർഡ് മെമ്പർ ടി.സി.രാജൻ നിയുക്ത യൂണിയൻ കമ്മിറ്റിയംഗം രാജു മറ്റ് ഭാരവാഹികൾ തുടങ്ങിയവർ സമീപം.