റാന്നി:ഐത്തല: കളയ്ക്കാട്ട് സി.പി ഏബ്രഹാം (86,റിട്ട അസി. എൻജിനീയർ എ .പി എസ് ഇ ബോർഡ്) നിര്യാതനായി. സംസ്കാരം ഇന്ന് 3 മണിക്ക് ഐ.പി.സി ബെഥേൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ശാലേം സെമിത്തേരിയിൽ. ഭാര്യ: ഐത്തല കൊച്ചേത്ത് മറിയാമ്മ, മക്കൾ: വിനോദ് (ദുബായ്), വിജി , ബിന്ദു. മരുമക്കൾ: ജിഷ വിനോദ് (ദുബായ്),ബിജു ചക്കുംമ്മൂട്ടിൽ(കല്ലിശ്ശേരി), വൽസലൻ തേക്കുംകുടിയിൽ(മണ്ണൂർ)