ചെന്നീർക്കര: സർവീസ് സഹകരണ ബാങ്കിന്റെയും കൺസ്യൂമർഫെഡിന്റെയും സംയുക്താഭിമുഖ്യത്തിൽ മുറിപ്പാറയിലും ഊന്നുകല്ലിലും ഓണം വിപണി ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് കെ.എസ്. മണിലാൽഉദ്ഘാടനംചെയ്തു. . സെക്രട്ടറി ജി.ബിജു, ഭരണ സമിതി അംഗങ്ങളായ എം.ജി.സുരേന്ദ്രൻ നായർ, പി.വി.അനിൽകുമാർ, ഭാസുര ദേവി, ശ്രീജീവ് ചന്ദ്രശേഖരൻ, മഞ്ജുഷ.എൽ. എന്നിവർ സംസാരിച്ചു.