ചുങ്കപ്പാറ: പൊടിപ്പാറ ദാമോദരൻ (78) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ ഭാര്യ: വനജാക്ഷി മക്കൾ: സുജാത, പ്രസാദ്. മരുമക്കൾ :ഹരി തിരുവനന്തപുരം, അനു