gust

അടൂർ : സർക്കാർ പോളിടെക്‌നിക് കോളേജിൽ ലക്ചറർ ഇൻ പോളിമെർ ടെക്‌നോളജി (ഒരു ഒഴിവ് ), ട്രേഡ്‌സ്മാൻ ഇൻ ഹൈഡ്രോളിക്‌സ് (ഒരു ഒഴിവ് ), ട്രേഡ്‌സ്മാൻ ഇൻ ഫിറ്റിംഗ് (ഒരു ഒഴിവ് ) തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്ന് രാവിലെ 10.30ന് കോളേജിൽ ഹാജരാകണം. ഒന്നാംക്ലാസ് ബിരുദമാണ് യോഗ്യത. ഫോൺ : 04734 231776.