10-sob-m-k-rajammal
എം.കെ രാജന്മാൾ

പ്രമാടം :പ്രമാടം പടിഞ്ഞാറെ വീട്ടിൽ പരേതനായ ചെല്ലപ്പനാചരിയുടെ ഭാര്യ എം.കെ രാജമ്മാൾ (104),നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് സമുദായ ശ്മശാനത്തിൽ.മക്കൾ: കനകമ്മാൾ, പി.സി ഹരിഹരൻ, മോഹനൻ, വിജയലക്ഷ്മി.മരുമക്കൾ: സുബ്രഹ്മണ്യൻ, പരേതയായ ശാന്തമ്മാൾ, നടരാജൻ.