മല്ലപ്പള്ളി പാടിമൺ: തടത്തിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ തങ്കമ്മ രാമകൃഷ്ണൻ (78) നിര്യാതയായി സംസ്‌കാരം നടത്തി. മക്കൾ: രാജേഷ്,രജനി, രതീഷ്. മരുമക്കൾ: സജു, രാജി, സൗമ്യ