തിരുവല്ല : കുറ്റൂർ മണിമന്ദിരം വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ കെ.ജി. പത്മകുമാരി അമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. മക്കൾ: ഉഷാകുമാരി (റിട്ട. എച്ച്.എം ഗവ.എൽ.പി എസ് കുറ്റൂർ ), പ്രഭാകുമാരി, പുഷ്പകുമാരി, ശോഭാകുമാരി, പരേതനായ കൈലാസ്.
മരുമക്കൾ : ശ്രീകുമാർ, പരേതനായ മുരളീധരൻ പിള്ള, സുജാതകുമാർ, സുധീഷ് കുമാർ, വിജയലക്ഷ്മി.
സഞ്ചയനം 14ന് രാവിലെ 8ന്.