ഇളമണ്ണൂർ : മങ്ങാട് ആലുവിളകിഴക്കേതിൽ കെ.പി. വാമദേവൻ (76) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പങ്കജാക്ഷി. മക്കൾ: വി. ഹരീഷ്, പി. അമ്പിളി, പി. അനിത. മരുമക്കൾ പരേതനായ സോമരാജൻ, മുരളീധരൻ, സൗമ്യ ഹരീഷ്.