obit
റ്റി എം ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ എം.എം. സരസമ്മ(90, റിട്ട. അധ്യാപിക )നിര്യാതയായി


പുലിയൂർ : താമരക്കോട്ട് വീട്ടിൽ പരേതനായ റ്റി.എം ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ എം.എം. സരസമ്മ(90, റിട്ട. അദ്ധ്യാപിക )നിര്യാതയായി. സംസ്കാരം ബുധനാഴ്ച 11 ന് വീട്ടുവളപ്പിൽ. മക്കൾ :ഹരിലാൽ ജി.നായർ ((റിട്ട. സർക്കിൾ ഇൻസ്‌പെക്ടർ ഒഫ് പൊലീസ് ), എസ്. ശ്രീകല (റിട്ട. പ്രഥമാദ്ധ്യാപിക, എൻ. എസ്. എസ് ഹൈസ്കൂൾ, പ്രാക്കുളം ),
എസ്. ജയശ്രീ, ജി. ഗണേഷ് (സിവിൽ പൊലീസ് ഓഫീസർ ), ജി. ഗിരീഷ് (പൊതുമരാമത്ത് വകുപ്പ്, ചെങ്ങന്നൂർ ). മരുമക്കൾ : ലതിക (റിട്ട. അദ്ധ്യാപിക), പ്രസന്നകുമാർ (റിട്ട. സബ് ഇൻസ്‌പെക്ടർ ഒഫ് പൊലീസ് ), പരേതനായ രമേശൻ നായർ, രാജശ്രീ (അസി. കമ്മിഷണർ, ദേവസ്വം ബോർഡ്‌ ), സുധാദേവി (അദ്ധ്യാപിക, ജി. എച്ച്. എസ് . എസ്, പുലിയൂർ )