11-sob-annamma-mathew
അന്നമ്മ മാത്യു

മല്ലപ്പള്ളി : മാരിയ്ക്കൽ ചിറ്റേഴത്ത് പരേതനായ തോമസ് മത്തായിയുടെ ഭാര്യ അന്നമ്മ മാത്യു (കുഞ്ഞമ്മ 74) നിര്യാതയായി സംസ്‌കാരം ഇന്ന് 12ന് മല്ലപ്പള്ളി സെഹിയോൻ മാർത്തോമ്മ വെട്ടോലി പള്ളിയിൽ. കുമ്പളാംപൊയ്ക ഉപ്പുകുളത്ത് കുടുംബാംഗമാണ്. മക്കൾ: ജിജി ,റെജീന , ഷേർലി , ഷൈലജ .മരുമക്കൾ :കുഞ്ഞുമോൾ ,രാജേഷ്, തങ്കച്ചൻ, ബൈജൂ