പന്തളം:പൂഴിക്കാട് പൂർണ്ണ ശ്രീനിലയത്തിൽ പരേതനായ പി.ആർ ശ്രീധരൻനായരുടെ ഭാര്യ കെ ചന്ദ്രമതിയമ്മ(81).നിര്യാതയായി. സംസ്‌കാരം ഇന്ന് പകൽ 2 മണിക്ക് വീട്ടുവളപ്പിൽ .മക്കൾ ശ്രീദേവി,ശ്രീകുമാർ,ശ്രീകുമാരി,ശ്രീദേവൻ.മരുമക്കൾ ചന്ദ്രൻ പിള്ള,ഇന്ദുശ്രീകുമാർ,മുരളി,ലക്ഷ്മി.സഞ്ചയനം വ്യാഴം രാവിലെ 7 ന്