തിരുവൻവണ്ടൂർ: തൈപ്പറമ്പിൽ വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ സരസമ്മ ശ്രീധരൻ (74) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. മക്കൾ മനോജ്, ബിന്ദു, പരേതനായ വിനോദ്. മരുമക്കൾ: സന്ധ്യ, സോമൻ.