11-sob-pt-varghese
പി.റ്റി. വർഗീസ് (

പന്തളം:ഉളനാട് പാലനിൽക്കുന്നതിൽ പുത്തൻ വീട്ടിൽ പി.റ്റി. വർഗീസ് (77,​ കുഞ്ഞുമോൻ )നിര്യാതനായി. സംസ്കാരംവെള്ളിയാഴ്ച രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം ഉളനാട് സെന്റ് ജോൺസ് ഓർത്തഡോൿസ്‌ വലിയ പള്ളിയിൽ.ഭാര്യ :സാറാമ്മ വർഗീസ്. മക്കൾ: സവിഷ് ഡാൻ, സവിത അഭിലാഷ്. മരുമക്കൾ: ജിൻസി സവിഷ്, അഭിലാഷ് മാത്യു