11-sob-neelakandan
പി. എൻ. നീലകണ്ഠൻ

കൊടുമൺ: അങ്ങാടിക്കൽ തെക്ക് മണിമന്ദിരം വീട്ടിൽ പി. എൻ. നീലകണ്ഠൻ (88) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണി. മക്കൾ: ഷാജി, ഷിബു, ഷിജു.