മുട്ടത്തുകോണം: പുരനിൽക്കുന്നതിൽ സദു വി. കെ. (51, മുട്ടത്തുകോണം 80-ാം നമ്പർ എസ്. എൻ. ഡി. പി. ശാഖാ മുൻ സെക്രട്ടറി) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: സുജിത. മകൾ: നിഖിത സദു.