11-sob-thankamma-mathai
തങ്കമ്മ മത്തായി

നെടുമൺകാവ്: കൂടൽ​പടയനിക്കൽ പരേതനായ ഗീവർഗീസ് മത്തായിയുടെ ഭാര്യ തങ്കമ്മ മത്തായി (83) നിര്യാതയായി. സംസ്‌കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് രണ്ടുമണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം മുറിഞ്ഞകൽ മലങ്കര കത്തോലിക്ക പള്ളി​യിൽ. കടമ്പനാട് പനവിള കുടുംബാംഗമാണ്. മക്കൾ: സാലി, സാബു, സിനി. മരുമക്കൾ:ജോസ് കടമ്പനാട്, ബിനു പത്തനാപുരം, റെജി കിളിവ​യൽ.