മാന്നാർ : കുട്ടംമ്പേരൂർ കടുത്താനേത്ത്‌ വീട്ടിൽ രമേശൻ.കെ.എസ് ( വിമുക്ത ഭടൻ - 65) നിര്യാതനായി. സംസ്കാരം ഇന്ന് 2 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : വിലാസിനി, മക്കൾ : രമ്യ സനീഷ്, രശ്മി, മരുമക്കൾ : സനീഷ്.പി.എം (മുളക്കുഴ പഞ്ചായത്ത്‌ അംഗം), ജിത്തു.