തിരുവൻവണ്ടൂർ : ഗുരുനാഥൻപറമ്പിൽ രാജേഷ് കുമാർ (49) നിര്യാതനായി. സംസ്ക്കാരം ഇന്ന് 2ന്. പിതാവ് : രാജപ്പൻ നായർ, മാതാവ്: പത്മാവതി, ഭാര്യ: സ്മിതാ രാജേഷ്. മക്കൾ: ദേവിക രാജേഷ് , ദേവിത , ദേവാംശ്. സഞ്ചയനം വ്യാഴം രാവിലെ 8ന്.