കൊച്ചുകുളം : പുള്ളോലിൽ പരേതനായ പുരുഷോത്തമസിംഗിന്റെ ഭാര്യ പി.എൻ.കുഞ്ഞമ്മ (83) നിര്യാതയായി. സംസ്‍കാരം ഇന്ന് 12.30ന് വീട്ടുവളപ്പിൽ. മക്കൾ : ബൽബീർ സിംഗ് (മോൻസി), കിരൺ സാബു, മരുമകൻ : സി.എസ്.സാബു.