11-upperi

കറുമുറ... കറുമുറ...ഓണത്തെവരവേറ്റ് സദ്യകഴിക്കാൻ ഇലത്തുമ്പിൽ വിളമ്പാൻ ഉപ്പേരി തയ്യാറായിരിക്കുന്നു, പത്തനംതിട്ട നഗരത്തിൽ ഉപ്പേരി വറക്കുന്ന കടയിൽനിന്നുള്ള കാഴ്ച.