പന്തളം : കുളനട കൈപ്പുഴ വടക്ക് കുഴിപാറ മുകടിയിൽ ഓമനയുടേയും പരേതനായ ഇ.എ. കുഞ്ഞുകുഞ്ഞിന്റെയും മകൻ സി.കെ.രവികുമാർ (55- നാഗാലാൻഡ് ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 5ന് കുടുംബവീട്ടിൽ, ഭാര്യ : കലഹോ സുമി (നാഗാലാൻഡ്), മക്കൾ : അരുൺകുമാർ, റൂബി കുമാർ, അവിൻ കുമാർ, സഹോദരങ്ങൾ : ശ്രീജാരാജൻ,
പരേതരായ ജലജ, സുനിൽ.