onam-samrdhi-karshika-vip
ഓണവിപണിയുടെ ബ്ലോക്ക് തല ഉദ്ഘാടനം നടത്തി

പന്തളം: കൃഷിവകുപ്പിന്റെ ഓണവിപണിയുടെ ബ്ലോക്ക് തല ഉദ്ഘാടനം പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോൾ രാജൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ്,, ജൂലി ദിലീപ്, ശരൺ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ രശ്മി സി.ആർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ കവിത , കൃഷി ഓഫീസർ ചന്ദന, തുടങ്ങിയവർ പങ്കെടുത്തു.