പ്രമാടം: പ്രമാടം ഗ്രാമപഞ്ചായത്ത് അംഗം ആനന്ദവല്ലിയമ്മയുടെ ഭർത്താവ് വെട്ടൂർ പടിഞ്ഞാറെ വാളിയിൽ വേണുകുമാർ (59) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ : അജയ് വേണുകുമാർ, അനഘ ബിജീഷ്. മരുമക്കൾ: ബി. വീണ, ബി.വി ബിജീഷ്.