vilasini
വിലാസിനി

വള്ളിക്കോട് : കുറവൻതുണ്ടിൽ (പുഷ്പമംഗലം) പരേതനായ പുഷ്പാഗംദന്റെ ഭാര്യ വിലാസിനി (68 ) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ : പുഷ്പ, പ്രീത,
മരുമക്കൾ : പ്രതാപൻ , ഷിബു.