ചെന്നിത്തല : ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പരേതനായ വിളയിൽ രാമകൃഷ്ണന്റെ ഭാര്യ വിമല (മണി- 75) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മകൻ: മനു. മരുമകൾ: ദീപ