12-sob-madusoodanan-nair
മധുസൂദനൻ മേ​നോൻ

ആറൻമുള : മല്ലപ്പുഴശ്ശേരി ചുമയത്ത് നാരായണമംഗലത്ത് മധുസൂദനൻ മേ​നോൻ (70) നി​ര്യാ​ത​നായി. സംസ്‌കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2ന് വീട്ടുവ​ളപ്പിൽ. ഭാര്യ: പൊൻകുന്നം കേശവസദനത്തിൽ ലതാ മേനോൻ. മക്കൾ: മിഥുൻ മേനോൻ, മഹേഷ് മേനോൻ. മരുമകൾ: ശ്രുതി മഹേഷ്.