അടൂർ : ഏഴംകുളം വയല തൈവിളയിൽ കെ.ചെറിയാന്റെ (വിമുക്ത ഭടൻ) ഭാര്യ കുഞ്ഞമ്മ ചെറിയാൻ (66) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ : സിബി ചെറിയാൻ (സർവോദയ വിദ്യാലയ, തിരുവനന്തപുരം), സീനു ചെറിയാൻ (യു.കെ). മരുമക്കൾ: വിനു വി.ജോൺ (ഏഷ്യാനെറ്റ് ന്യൂസ്), റഫീഖ് നജീബ് (യു.കെ).