പത്തനംതിട്ട കുടുംബശ്രീ സംസ്ഥാനതല ഓണം വിപണനമേളയിലെത്തിയ കളിമൺ പാത്രം വിൽക്കുന്ന മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ നിന്നുള്ളവരുടെ സ്റ്റാളിനുമുന്നിലെ തിരക്ക്.