ളാക്കൂർ : കുളനടക്കുഴി തെക്കേ പുതുവേലിൽ പീതാംബരന്റെ ഭാര്യ വി. കെ. വസന്തി (61) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : അഭിനി, ആതിര, അതുല്യ. മരുമക്കൾ : അരുൺ, അശോകൻ, പരേതനായ സുരാജ്.