നരിയാപുരം: ആഞ്ഞിലിമൂട്ടിൽ (പ്രാലയ്യത്ത്) വീട്ടിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ സരസ്വതിയമ്മ (86) നിര്യാതയായി. സംസ്കാരം നടത്തി. സഞ്ചയനം : 16 ന് രാവിലെ 9 മണിക്ക്.