13-sob-sosamma-mathew
ശോശാമ്മ മാത്യു

ചെങ്ങരൂർ :ചാമത്തിൽ പരേതനായ സി എം മാത്യുവിന്റെ ഭാര്യ ശോശാമ്മ മാത്യു (തങ്കമ്മ-85) നിര്യാതയായി. സംസ്‌കാരം ഇ​ന്ന് രാ​വിലെ 11.30 ന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി​യിൽ. മക്കൾ: ലിസി ഉമ്മൻ, ബിജു സി. മാത്യു, പരേതനായ കൊച്ചുമോൻ. മരുമക്കൾ: തെങ്ങണ മണലിൽ സി. പി. ഉമ്മൻ, കുന്നുംപുറം പുളിമൂട്ടിൽ അന്നമ്മ ജോബ്.