കുന്നന്താനം പ്രാവിൻകൂട് : കൂടത്തിൽ മേപ്രത്ത് പരേതനായ ഏബ്രഹാം ഏബ്രഹാമിന്റെ ഭാര്യ ചിന്നമ്മ എബ്രഹാം (86) നിര്യാതയായി സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2.30 ന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. തുരുത്തിക്കാട് പതാലിൽ കുടുംബാംഗമാണ്. മക്കൾ: മോനിച്ചൻ, പരേതരായ ബാബു, പൊന്നമ്മ. മരുമക്കൾ: മോളമ്മ, രാജു, മോനാമ്മ.