കുന്നന്താനം : കുന്നേൽ പരേതനായ ശിവദാസൻ പിള്ളയുടെയും വിജയമ്മയുടെയും മകൻ പ്രകാശ് കുമാർ (42) അബുദാബിയിൽ നിര്യാതനായി. സംസ്‌കാരം പിന്നീട് . സഹോദരങ്ങൾ പ്രിയ, പ്രദീപ്