കോന്നി: അരുവാപുപ്പുലം കൃഷിഭവനിലെ ഓണച്ചന്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീകുമാർ വി, സിന്ധു പി,സ്മിതസന്തോഷ് , വി കെ രഘു അമ്പിളി സുരേഷ് ഷീബ സുധീർ ബാബു എസ് നായർ,ടി ഡി സന്തോഷ്,ജോജു വർഗീസ് , സന്തോഷ് കൊല്ലം പടി,കെ പി തോമസ്, മോഹനൻ, കൃഷി ഓഫീസർ നസീറ ബീഗം, വിനോദ് സജികുമാർ ദീപ്തി പി ചന്തു, അമ്പിളി പ്രസാദ് എന്നിവർ സംസാരിച്ചു.