മണ്ണടി: മണ്ണടി അരുവണ്ണൂർ വീട്ടിൽ പരേതനായ എസ്. കരുണാകരന്റെ ഭാര്യ രത്‌നമ്മ കരുണാകരൻ (76) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഡോ. എ. കെ. സുർജിത്ത്, സേനു എ. കെ., പ്രൊഫ. വീണ എ. കെ. മരുമക്കൾ: ഡോ.അരുണിമ വിജയ്, വിനയകൃഷ്ണൻ, മനു എം. കെ.
സഞ്ചയനം : 21ന് രാവിലെ 8 മണിക്ക്.