തടിയൂർ: കാക്കുറുമ്പിൽ ജെയിംസ് മാത്യു (58) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 3ന് കുറിയന്നൂർ ശാലേം മാർത്തോമ പള്ളിയിൽ. ഭാര്യ: സുനി പത്തനംതിട്ട മുണ്ടപ്ലാക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ: ജിബിൻ, ജോഹാൻ.