വാഴമുട്ടം ഈസ്റ്റ് : തെക്കേമുട്ടോൺ ഗോപാലകൃഷ്ണൻ നായർ (82) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ സുമതിയമ്മ. മക്കൾ : ജഗതി.എസ്.കൃഷ്ണ, ജ്യോതി.ജി.നായർ. മരുമക്കൾ : അഖില.എസ്.നായർ, ഉദയകുമാർ.