അയിരൂർ: ചരിവുകാലായിൽ വീട്ടിൽ പരേതനായ അപ്പുക്കുട്ടന്റെ ഭാര്യ ഗൗരിക്കുട്ടി കെ. എസ്. (91) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: രാജാമണി ഗോപി, സഹദേവൻ, പ്രസന്ന സുരേഷ് കുമാർ, അനിൽകുമാർ, സന്തോഷ് കുമാർ, പരേതയായ രാധാമണിവസു. മരുമക്കൾ: വാദു, ഗോപി, പൊന്നമ്മ, മോഹനൻ, സുനിത, ജലജ, ഉഷ.